പോസ്റ്റല്‍ ഡിവിഷനില്‍ അഭിമുഖം
ഇരിങ്ങാലക്കുട: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മിഷന് വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെ നിയമിക്കുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐആര്‍ഡിഎ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
സെപ്റ്റംബര്‍ 18ന് മുന്‍പായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കൂ. അഭിമുഖത്തിന്റെ സമയം രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് അറിയിക്കും. വിവരങ്ങള്‍ക്ക്: 93879 63648, 0480 2821625.

കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
എംഎസ്സി ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി പരീക്ഷയില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് രണ്ടാം റാങ്ക്
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടി ഡോ. ഒ.എ. ഫെമി
ഗവേഷണ ബിരുദം നേടി ഡോ. എ. സിന്റൊ കോങ്കോത്ത്