വീടിന്റെ അകത്തളങ്ങള്‍ ഹരിതാഭമാക്കാന്‍ പായല്‍ പന്ത് നിര്‍മ്മാണവുമായി ഇരിങ്ങാലക്കുട എന്‍എസ്എസ് യൂണിറ്റുകള്‍
ഇരിങ്ങാലക്കുട: സ്വന്തം വീടിന്റെയും വിദ്യാലയത്തിന്റെയും അകത്തളങ്ങളും പുറത്തും ഹരിതാഭമാക്കുന്നതിനായി പായല്‍ പന്ത് നിര്‍മ്മാണവുമായി വിവിധ എന്‍എസ്എസ് യൂണിറ്റുകള്‍ ഒരുക്കം തുടങ്ങി. ചെടികള്‍ മണ്ണില്‍ പൊതിഞ്ഞ് പന്ത് രൂപത്തിലാക്കി മതിലുകളില്‍ കാണുന്ന പായല്‍ ഉപയോഗിച്ച് പൊതിയുന്നു ഇതു മൂലം വെള്ളത്തിന്റെ ഉപയോഗം കുറയുന്നു.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ചെടികള്‍ നനച്ചാല്‍ മതിയാവും. പ്രിന്‍സിപ്പല്‍ പി.എക്സ്. റോയി തോമസ് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തുകയും പ്രോഗ്രാം ഓഫീസര്‍ വി.എം. സോഫിയ സ്വാഗതവും പി.എസ്. അര്ജ്ജുന് നന്ദിയും പറഞ്ഞു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു