വയനാടിനായി കെഎസ്എസ്പിയു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് 1,69,950 രൂപ സമാഹരിച്ചു
ഇരിങ്ങാലക്കുട: വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 1,69,950 രൂപ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഏറ്റുവാങ്ങി.

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ നാലു ജോഡികള്‍
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ ഏഴു ജോഡികള്‍