ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് വാക്കത്തോണ്‍ സംഘടിപ്പിച്ചു
ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കത്തോണ്‍.
ഇരിങ്ങാലക്കുട: ലോക ഫിസിയോതെറാപ്പി ദിനത്തില്‍ നടുവേദനയ്ക്ക് ഫിസിയോതെറാപ്പി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കേരള അസോസിയേഷന് ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോ ഓര്‍ഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ ലൈന്‍ വാക്കര്സ് ക്ലബ്, ബാനര്‍ജി ക്ലബ്, വടക്കുംനാഥന് വോക്കേഴ്സ് ക്ലബ് പാലസ് വാള്‍ക്കേഴ്സ് ക്ലബ്, വിലങ്ങനെ വോക്കേഴ്സ് ക്ലബ് എന്നീ ക്ലബ്ബുകളുമായി ചേര്‍ന്ന് വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൃശൂര്‍ തേക്കിന്‍കാട് വാര്‍ഡ് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് ഉദ്ഘാടനം ചെയ്തു. കെഎപിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ. റോയ് വി. കവല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. നിഖില്‍ ലക്ഷ്മണന് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. ജിബിന്‍ ജോണ്സണ്, ജില്ലാ ട്രഷറര്‍ ഡോ. അനുവര്‍ഷ് എന്നിവര്‍ പ്രസംഗിച്ചു.

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു