മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂള്‍ വയനാടിന് തുക കൈമാറി
വയനാടിന് ഒരു കൈത്താങ്ങായി ഓണനാളിലെ പച്ചക്കറി ചന്ത
ഇരിങ്ങാലക്കുട: വയനാടിന് ഒരു കൈത്താങ്ങ് നല്‍കുന്നതിന്, മാടായിക്കോണം പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂള്‍ പിടിഎയും എംപിടിഎയും ചേര്‍ന്ന് സ്കൂളില്‍ പച്ചക്കറി ചന്ത സംഘടിപ്പിച്ചുകൊണ്ട് സമാഹരിച്ച 10700 രൂപ സ്കൂള്‍ പ്രധാനാധ്യാപിക ഷെല്‍ബി, പിടിഎ പ്രസിഡന്റ് സനീഷ് നടയില്‍, പിടിഎ വൈസ് പ്രസിഡന്റ് അജയകുമാര്‍, മറ്റു പിടിഎ അംഗങ്ങള്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ ഡോ. ആര്. ബിന്ദുവിന് കൈമാറി.

പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്
ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു
ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി