ബസ് സ്റ്റാന്‍ഡ് കാട്ടൂര്‍ റൂട്ടില്‍ സെമിനാരി റോഡിലെ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു
സൂക്ഷിക്കണം……റോഡരികിലുള്ളത് അപകടക്കുഴി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് കാട്ടൂര്‍ റൂട്ടില്‍ സെമിനാരി റോഡിലെ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. ഓടക്കുമുകളിലെ സ്ലാബ് ഈ സ്ലാബ് തകര്‍ന്നിട്ട് മാസങ്ങളായി ഇതുവരെയും ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നൂറുകണക്കിന് വാഹനങ്ങളും കാല്‍നടക്കാരും കടന്നു പോകുന്ന വഴിയാണിത്. പലപ്പോഴും രാത്രി സമയങ്ങളില്‍ അപകടം ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും.


ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു