ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് വാര്‍ഷിക പ്രാതിനിധ്യ പൊതുയോഗം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ 106 മത് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. ബാങ്ക് ചെയര്മാന് എം.പി. ജാക്സന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ.ജി. നിഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാങ്ക് വൈസ് ചെയര്മാന് പ്രഫ. ഇ.ജെ. വിന്‍സെന്റ് സ്വാഗതവും ബാങ്ക് ഡയറക്ടര്‍ സി.കെ. അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.

സെന്റ് ജോസഫ്സ് കോളജില്‍ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്