എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് വയോജനമിത്രം പെന്ഷന് വിതരണം നടത്തി
എടതിരിഞ്ഞി: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് അംഗത്വത്തില്‍ 25 വര്‍ഷവും 70 വയസും പൂര്‍ത്തീകരിച്ച സഹകാരികള്‍ക്ക് നല്‍കിവരുന്ന വയോജന മിത്രം പെന്ഷന് വിതരണം ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജന് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ബാബു ചിങ്ങാരത്ത് അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ മുരളി മണക്കാട്ടും പടി. കെ.എസ്. സജീഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു പ്രദീപ് സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.കെ. ബിജു നന്ദിയും പറഞ്ഞു.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്