പ്രീഡിഗ്രി ഹോസ്റ്റല്‍ ബാച്ച് വിദ്യാര്‍ഥികള്‍ ആദരണീയം 97 98 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ 97 98 വര്‍ഷത്തില്‍ പഠിച്ചിരുന്ന പ്രീഡിഗ്രി ഹോസ്റ്റല്‍ ബാച്ച് വിദ്യാര്‍ഥികള്‍ ആദരണീയം 97 98 സംഘടിപ്പിച്ചു. മുന്‍ കോളജ് വൈസ് പ്രിന്‍സിപ്പലും ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്ന ഫാ. ജോണ്‍ കൊള്ളനൂര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്റ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കോളജ് ലൈബ്രറേറിയനും ഇപ്പോഴത്തെ ഹോസ്റ്റല്‍ വാര്‍ഡനുമായ ഫാ. സിബി ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു. ഫാ. ജോണ്‍ കൊള്ളന്നൂര്‍, മുന്‍ ഹോസ്റ്റല്‍ ജീവനക്കാരായിരുന്ന പൗലോസ്, ഓസു, ടോമി, മാനേജര്‍ ജോര്‍ജ് എന്നിവരെ ആദരിച്ചു. ആദരണീയം 9798 പ്രോഗ്രാം ചെയര്മാന് അജില്‍ റോയ്, കോ ഓര്‍ഡിനേറ്റര്‍ ലീമോന്‍, അജീഷ്, ജോണ്‍, സിനു, സായൂജ്, രഞ്ജിത്, ജീന്‍, വിനോദ്, മുരളി എന്നിവര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു