നഗരസഭ 29ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം നടന്നു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നഗരസഭ 29ാം വാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തകയോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പ്രവീണ്‍സ് ഞാറ്റു വെട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുര്‍ ഹഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണത്ത്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം സെക്രട്ടറി എ.സി. സുരേഷ്, ബൂത്ത് പ്രസിഡന്റ് മഹേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവീണ്‍സ് ഞാറ്റു വെട്ടിയെ വാര്‍ഡ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും