വിദ്യാഭ്യാസ ഉപജില്ല ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബില്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപജില്ലയിലെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്, കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷന് എന്നീ സംഘടനകള്‍ സംയുക്തമായി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെപിപിഎച്ച്എ ജില്ല സെക്രട്ടറി സിന്ധു മേനോന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്ടിഎസ്എ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പി.എ. ബിജു അധ്യക്ഷത വഹിച്ചു. കെ.ഐ. റീന, അബ്ദുള്‍ ഹമീദ്, എം.കെ. സുനജ, കെ.ജെ. ഷിജു എന്നിവര്‍ പ്രസംഗിച്ചു.

തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി