ഡ്യൂട്ടിയ്ക്കിടെ ബലിയര്‍പ്പിച്ച സേനാംഗങ്ങള്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ്
ഇരിങ്ങാലക്കുട: ഡ്യൂട്ടിയ്ക്കിടെ ഈ വര്‍ഷം ബലിയര്‍പ്പിച്ച മുഴുവന്‍ സേനാംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പണവും പ്രത്യേക പരേഡും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു. വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണയ്ക്കായി തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് പുഷ്പചക്രംഅര്പ്പിച്ചു. അഡീഷണല്‍ എസ്പി വി.എ. ഉല്ലാസ്, ഡിവൈഎസ്പിമാരായ പി. അബ്ദള്‍ ബഷീര്‍, സുമേഷ്, സുരേഷ് എന്നിവരും പോലീസ് സ്റ്റേഷനുകളില്‍ നിന്നമുള്ള പോലീസ് സേനാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു