വീടിന്റെ പിന്നിലുള്ള തകരഷീറ്റുമേഞ്ഞ ഷെഡില്‍നിന്ന് വാറ്റുചാരായവും വാഷും പിടികൂടി
ഇരിങ്ങാലക്കുട: വീടിന്റെ പിന്നിലുള്ള തകരഷീറ്റുമേഞ്ഞ ഷെഡില്‍നിന്ന് വാറ്റുചാരായവും വാഷും കണ്ടെടുത്ത സംഭവത്തില്‍ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ഇഞ്ചക്കുണ്ട് ദേശത്ത് കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജു(41)വിനെയാണ് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ഫാബിന് പൗലോസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനുപിറകിലെ ഷെഡ്ഡില്‍നിന്ന് രണ്ടുലിറ്റര്‍ വാറ്റുചാരായവും 65 ലിറ്റര്‍ വാഷും എക്സൈസ് സംഘം കണ്ടെടുത്തു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹിന്ദു ഐക്യവേദി പ്രതിഷേധം
എം.ഓ. ജോണ്‍ അനുസ്മരണം
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍