പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സെമിനാര്‍ സംഘടിപ്പിച്ചു
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഡോ. ഡെയിന്‍ ആന്റണിയുടേയും ഡോ. അജിത്ത് തോമസിന്റെയും നേതൃത്വത്തില്‍ പക്ഷാഘാതം വരാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെകുറിച്ചും വന്നു കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേകം ക്ലാസും ചര്‍ച്ചയും സംഘടിപ്പിച്ചു. മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, സോഷ്യല്‍ വര്‍ക്കര്‍ സിസ്റ്റര്‍ ലിസ്ജോ സിഎസ്എസ്, നഴ്സിംഗ് സൂപ്പര്‍വൈസര്‍ ഷില്ഗ ബാബു എന്നിവര്‍ നേതൃത്വം നല്കി.

കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലിക്ക് പ്രൗഢമായ ആരംഭം