ഡ്രൈഡേ ദിനത്തില് മദ്യവില്പ്പന നടത്തിയ യുവാവ് അറസ്റ്റില്
ഇരിങ്ങാലക്കുട: ഡ്രൈ ഡേ ദിനത്തില് മദ്യവില്പന നടത്തിയ യുവാവ് അറസ്റ്റില്. കല്ലൂര് ആദൂര് കോളനിയില് പള്ളിവളപ്പില് വീട്ടില് പ്രഭാഷ് (42) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇന്സ്പെക്ടര് പി. ആര് അനുകുമാര് പാര്ട്ടിയും അറസ്റ്റ് ചെയ്തത്. 10 ലിറ്റര് ഇന്ത്യന് നിര്മ്മിത മദ്യം പ്രതിയില് നിന്നും പിടിച്ചെടുത്തു. അന്വേഷണ സംഘത്തില് ഉദ്യോഗസ്ഥരായ പി.ആര്. രജ്ജു, ഒ.ബി ശോഭിത്ത്, സി.കെ ചന്ദ്രന്, വി.വി ബിന്ദുരാജ്, സി.വി ശിവന്, പി.എം ബാബു, എക്സൈസ് ഡ്രൈവര് കെ.കെ സുധീര് എന്നിവരും ഉണ്ടായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
വര്ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില് പ്രതി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്; അന്തര്സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്ക്കേസുകളില് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്
നടുറോഡില് പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്
വീട്ടില് അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്ഷം കഠിനതടവും 1.15 ലക്ഷം പിഴയും