പ്രഫ. മാമ്പുഴ കുമാരന് അനുസ്മരണം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വിട പറഞ്ഞ പ്രമുഖ സാഹിത്യ നിരൂപകനും വാഗ്മിയുമായിരുന്ന പ്രഫ. മാമ്പുഴ കുമാരന്റെ അനുസ്മരണ സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. രാജന് നെല്ലായി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന്, ഡോ. കെ. രാജേന്ദ്രന്, വി.ഡി. പ്രേംപ്രസാദ്, അഡ്വ. ഗോപി, സദനം കൃഷ്ണന്‍കുട്ടി ആശാന്, രാഘവനാശാന്, പി. തങ്കപ്പന്, പ്രഫ. കെ.ജെ. ചാക്കോ, പി.കെ. ഭരതന്, റഷീദ് കാറളം, യു. പ്രദീപ് മേനോന്, പി. ഗോപിനാഥ്, എ.എന്‍. രാജന്, കുട്ടന് മാമ്പുഴ, കെ.ജി. മോഹനന് എന്നിവര്‍ സംസാരിച്ചു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം