കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും നടത്തി
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെ 41 മത് വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മറ്റ് സംഘടനാ നേതാക്കളായ ക്യാപ്റ്റന്‍ പി.കെ. ദാസന്, എം.ഡി. ജോര്‍ജ്, ജിജിമോന് കെ. റപ്പായി, സി.കെ. വത്സന്, ശോഭന വിദ്യാസഗര്‍, രമ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം