കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കിന് ഇരിങ്ങാലക്കുട സ്വദേശി കെ.ജെ. ഡാര്വിന് അര്‍ഹനായി
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമായ പുരസ്കാരമായ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കിന് ഇരിങ്ങാലക്കുട സ്വദേശി കെ.ജെ. ഡാര്വിന് അര്‍ഹനായി
ഇരിങ്ങാലക്കുട: പ്രത്യേക ഓപ്പറേഷന്, അന്വേഷണം, ഇന്റലിജന്‍സ്, ഫൊറന്‍സിക് സയന്‍സ് വിഭാഗങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമായ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കിന് ഇരിങ്ങാലക്കുട മന്ത്രിപുരം സ്വദേശി കെ.ജെ. ഡാര്വിന് അര്‍ഹനായി. ചെന്നൈ സിബിഐയില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആണ് ഡാര്വിന്. 2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഡാര്വിന് ലഭിച്ചിട്ടുണ്ട്. മന്ത്രിപുരം സൗത്ത് കോച്ചേരി ജോസിന്റെ മകനാണ് ഡാര്വിന്.

കുട്ടികള്‍ക്കുളള നീന്തല്‍ പരിശീലനം പദ്ധതി ഉദ്ഘാടനം ചെയ്തു
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
വെള്ളാനി എഎല്‍പി എസില്‍ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍