പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു
അരിപ്പാലം: പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഫിസിയോ തെറാപ്പി വിഭാഗം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരി ലതാ മങ്കേഷിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കുറ്റിപറമ്പില്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ കത്രീന ജോര്‍ജ്, ടി.എ. സന്തോഷ്, സുരേഷ് അമ്മനത്ത്, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി, വാര്‍ഡ് അംഗം ജൂലി ജോയ്, കെ.എന്‍. ജയരാജ്, സന്ധ്യാ വിജയന്, പി. ഗോപിനാഥ്, മാത്യു പോള്‍ ഊക്കന്‍, ഡോ. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും