ബൈക്ക് നല്‍കിയില്ലെന്നതിന്റെ പേരില്‍ ബൈക്ക് ഉടമയെ അക്രമിച്ച യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ബൈക്ക് നല്‍കിയില്ലെന്നതിന്റെ പേരില്‍ ബൈക്ക് ഉടമയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാറളം വെള്ളാനി വെളിയത്ത് വീട്ടില്‍ സനല്‍ (29) നെയാണ് കാട്ടൂര്‍ സിഐ ഇ ആര് ബൈജുവിന്റെ നേതൃത്വത്തില്‍ എസ്ഐ ബാബു ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് ആയിരുന്നു സംഭവം. വെള്ളാനി പുത്തന്‍കുളം വീട്ടില്‍ നവാസ് (36) നെ പ്രതി ദേഹോപദ്രവം എല്പിക്കുകയും കഴുത്തില്‍ ഞെക്കി കൊല്ലാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; കര്‍ശന നടപടികളുമായി തൃശൂര്‍ റൂറല്‍ പോലീസ്; ഒന്‍പത് പ്രതികള്‍ കൂടി അറസ്റ്റില്‍
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; തൃശൂര്‍ റൂറലില്‍ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍