കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് വീട് നവീകരിച്ചുനല്‍കി
കാട്ടൂര്‍: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെ മന്ത്രി ആര്. ബിന്ദു നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതിയുമായി ചേര്‍ന്ന് പോംപേ സെന്റ് മേരീസ് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് നവീകരിച്ചുനല്‍കിയ തിയ്യത്തുപറമ്പില്‍ അജയന്റെ വീടിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ബി. പ്രിയ, എന്‍എസ്എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ബഷീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമറുദ്ദീന്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ വി.ബി. വിനിത, സൈമണ്‍ ജോസ്, എം.കെ. ബൈജു എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി