ഞാറ്ററിവിന്റെ പാഠങ്ങള്തേടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: കൃഷിപാഠമാക്കാന് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നെല്‍പ്പാടത്തേക്കിറങ്ങി. ചെമ്മണ്ട പാടശേഖരത്തിലാണ് ഇവര്‍ ഞാറുനട്ടത്. താളത്തില്പാടി ഞാറുചെടികള് മണ്ണിലേയ്ക്കാഴ്ത്തുമ്പോള് വേറിട്ട അനുഭവമായി. അധ്യാപികമാരായ ഇന്ദുലേഖയും മഞ്ജുവും സജിനയും ഞാറുനടാന്‍ കുട്ടികള്‍ക്കൊപ്പംകൂടി. നെല്ലുവിതയ്ക്കല്, വിത്ത് വളമിടല്‍, രോഗകീടബാധ, കൊയ്ത്ത് എന്നിവയെക്കുറിച്ച് കര്‍ഷകര്‍ അനുഭവം പങ്കുവച്ചു. അധ്യാപകരായ റോസ്മോള്, സുബാഷ്, സുജാത, പ്രോഗ്രാം ഓഫീസര്‍ ഇന്ദുലേഖ എന്നിവര്‍ പരിപാടകള്‍ക്ക് നേതൃത്വംനല്കി


ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു