സിഐഎസ്സിഇ അണ്ടര്‍ 14 ദേശീയ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടവുമായി ക്രിസ്റ്റോ
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ 8ാം ക്ലാസ് വിദ്യാര്‍ഥി ആയ ക്രിസ്റ്റോക്ക് അണ്ടര്‍ 14 ദേശീയ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനനേട്ടം. ഘോരഖ്പൂര്‍ സെന്റ് ജൂഡ് സ്കൂളില്‍ നടന്ന മത്സരത്തിലാണ് ക്രിസ്റ്റോ വിജയം കൈവരിച്ചത്. കേരളത്തില്‍നിന്നും സ്കൂള്‍ ഗെയിംസ് ഫൗണ്ടേഷന് ഇന്ത്യന്‍ ടീമിലേക്കാണ് ക്രിസ്റ്റോക്കു സെലെക്ഷന്‍ കിട്ടിയിരിക്കുന്നത്. ഛത്തീസ്ഗഡില്‍ വെച്ച് നടക്കുന്ന 68മത് നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട നിവാസികളായ കരൊറ്റുപറമ്പില് സാബു ദീപ ദമ്പദികളുടെ മകനാണ് ക്രിസ്റ്റോ.

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം