ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന് കെജി വാര്ഷികാഘോഷം ലിറ്റില് ഹാര്ട്ട് ബീറ്റ്സ് ടെലിവിഷന് വേദികളിലെ സജീവസാന്നിധ്യവും ഡ്രം ആര്ട്ടിസ്റ്റുമായ ടി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന് മാനേജര് ഫാ. ജോയ് പീണിക്കപ്പറമ്പില് സിഎംഐ അധ്യക്ഷത വഹിച്ചു.
About Author