ഹൈടെക് സ്കൂള്, ലാബ് പദ്ധതിയുടെ പൂര്ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളിന്റെ ഹൈടെക് സ്കൂള് പദ്ധതിയുടെയും ഹൈടെക് ലാബ് പദ്ധതിയുടെയും പൂര്ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി. ഹൈസ്കൂള് ലാബില് വച്ചു നടന്ന ചടങ്ങില് വാര്ഡ് കൗണ്സിലര് റോക്കി ആളൂക്കാരന് പദ്ധതിയുടെ ഉദ്ഘാടനവും പ്രഖ്യാപനവും നിര്വഹിച്ചു. പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി കോട്ടോളി അധ്യക്ഷത വഹിച്ചു. സ്കൂള് ഹെഡ്മിസ്ട്രസ് മിന്സി തോമസ്, പിടിഎ എക്സിക്യുട്ടീവ് മെമ്പര് കെ.വി. മുരളി, എസ്ഐടിസി കെ.പി. ലിറ്റി എന്നിവര് പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില് മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന് പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില് സെന്റ് ആന്സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില് പിഎച്ച്ഡി നേടി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്
ആദ്യ ദിനം അധ്യാപകര്ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്