കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ സര്പ്പക്കാവില് ആയില്യപൂജ നടത്തി
ഇരിങ്ങാലക്കുട: കന്നിമാസത്തിലെ ആയില്യത്തോടനുബന്ധിച്ച് കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ സര്പ്പക്കാവില് ആയില്യപൂജ നടത്തി. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കുന്നൂര് വാസുദേവന്‍ നമ്പൂതിരി സഹകാര്‍മികനായി. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ദത്തന് കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, മാനേജര്‍ രാജി സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു