കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ക്രിസ്മസ് സംഗമം നടത്തി
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ക്രിസ്മസ് സംഗമം നടത്തി. ഡെപ്യൂട്ടി ചെയര്മാന് അഢ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ ഭാരവാഹികളായ സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോസ് ചെമ്പകശേരി, സേതുമാധവന്, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, മാഗി വിന്‍സെന്റ്, ഷൈനി ജോജോ, തുഷാര ബിന്ദു, അജിത സദാനന്ദന്, കെ. സതീഷ്, ഫിലിപ്പ് ഒളാട്ടുപുറം, പോള്‍ നെരേപറമ്പില്‍, അഷറഫ് പാലിയംതാഴത്ത്, ഡെന്നീസ് കണ്ണംകുന്നി, വിനീത് വിന്‍സെന്റ്, വിവേക് വിന്‍സെന്റ്, ദീപക് അയ്യഞ്ചിറ, ലാലു വിന്‍സെന്റ്, അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ