ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനുള്ള ശുചിത്വപദവി പുരസ്കാരം നല്കി
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിനുള്ള ശുചിത്വ പദവി പുരസ്കാരവും ഫലകവും പ്രഫ. കെ.യു. അരുണന് എംഎല്‍എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാറിനു കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്, സെക്രട്ടറി സി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ നാലു പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചുകൊണ്ടാണു ജില്ലയില്‍ ആദ്യ ശുചിത്വ പദവി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചത്.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും