ചെന്നൈ സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ ഡോക്ടറേറ്റ് നേടി
ഇരിങ്ങാലക്കുട: ഇന്ത്യയിലെ മൂന്നു സ്പോര്‍ട്സ് യൂണിവേഴ്സിറ്റികളില്‍ ഒന്നായ ചെന്നൈ സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ ഡോക്ടറേറ്റ് നേടി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന ‘അശ്രദ്ധയും ഹൈപ്പര്‍ ആക്ടിവിറ്റിയും’ എന്ന വിഷയത്തിലാണു അദ്ദേഹം ഗവേഷണം നടത്തി വിജയിച്ചത്. 14 വര്‍ഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു. കുടുംബ പ്രേഷിത പ്രവര്‍ത്തനങ്ങളുമായി പരിയാരം സിഎസ്ആറിലാണ് ഇപ്പോള്‍ സേവനം ചെയ്യുന്നത്.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു