ആളൂര്‍ പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് തറക്കല്ലിട്ടു
ആളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് മന്ത്രി ഡോ. ആര്. ബിന്ദു ശിലാസ്ഥാപനം നടത്തുന്നു.
ആളൂര്‍: ആളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനത്തിന് മന്ത്രി ഡോ. ആര്. ബിന്ദു ശിലാസ്ഥാപനം നടത്തി. പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജോസ് മാഞ്ഞൂരാന്, ബിന്ദു ഷാജു, ദിപിന് പാപ്പച്ചന്, അഡ്വ. എം.എസ്. വിനയന്, ഷൈനി തിലകന്, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുള്ളി, റെയ്ഡ്കൊ ചാലക്കുടി മാനേജര്‍ ഷാജു, എം.സി. സന്ദീപ് എന്നിവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്