സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ലൈഫ് സയന്‍സ് ജേണല്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ലൈഫ് സയന്‍സ് ജേണല്ക്ലബ് വൈസ് പ്രിന്‍സിപ്പലും റിസര്‍ച്ച് ഡീനുമായ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് സയന്‍സ് ജേണല്ക്ലബ് ഉദ്ഘാടനംചെയ്തു. വൈസ് പ്രിന്‍സിപ്പലും റിസര്‍ച്ച് ഡീനുമായ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനംനിര്‍വഹിച്ചു. ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായ ലാവണ്യ മേനോന് ആദ്യത്തെ പേപ്പര്‍ അവതരണംനടത്തി. വിദ്യാര്‍ഥികളില്‍ ഗവേഷണത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ആരംഭിച്ചിരിക്കുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു