ഇരിങ്ങാലക്കുട ലിസ്യു സ്കൂള്‍ വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലിസ്യു സ്കൂള്‍ വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിസ്യു സ്കൂള്‍ വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍ഷ്യല്‍ എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മാരിയറ്റ് സിഎംസി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എം.ആര് ഷാജു, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ റോസ്, യുപി വിഭാഗം പിടിഎ പ്രസിഡന്റ് സുനീഷ് ആന്റണി, ടിടിഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്ജോ, ഹൈസ്ക്കൂള് വിഭാഗം പിടിഎ പ്രസിഡന്റ് വി.വി. ജെയ്സന്, ഹൈസ്ക്കൂള് വിഭാഗം പ്രധാനാധ്യാപിക സിസ്റ്റര്‍ ആല്‍ഫി, യുപി വിഭാഗം പ്രധാനാധ്യാപിക സിസ്റ്റര്‍ ജീസ് റോസ് എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി