മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ 101-ാം വാര്‍ഷികം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ 101-ാം വാര്‍ഷികം നഗരസഭ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ 101-ാം വാര്‍ഷികം നഗരസഭ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ.ഐ. റീന, ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, ജെറി വര്‍ഗീസ്, ഫിന്റോ പി. പോള്‍, എം.ഡി. ചാക്കോ, കെ.വി. റിന്‍സി, എം.എസ്. ദേവശ്രീകൃഷ്ണ, കെ.എം. ഷെബീന എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ റീജ ജോസഫ്, സി.സി. ആനി റോസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം