2025 ലെ എന്‍സിസി ഡി.ജി കമന്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതം അധ്യാപിക മായ നെല്ലിയോട്

മായ നെല്ലിയോട്.
2025 ലെ എന്‍സിസി ഡി.ജി കമന്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതം അധ്യാപിക മായ നെല്ലിയോട്. 2006 മുല് എന്‍സിസിയില്‍ പ്രവര്‍ത്തിക്കുന്നു. 16 വര്‍ഷമായി ക്യാപ്റ്റനാണ്. പ്രശസ്ത കഥകളിയാചാര്യന്‍ വാസുദേവന്‍ നമ്പൂതിരിയുടെ മകളും മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന് നമ്പൂതിരിയുടെ ഭാര്യയുമാണ് മായ.