ചെന്നൈയില്‍ നടന്ന ദേശീയ പാര അത്ലറ്റിക്സ് ചാപ്യന്ഷിപ്പില് വെങ്കല മെഡലല്നേടിയ റൊണാള്‍ഡയെ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

ചെന്നൈയില്‍ നടന്ന ദേശീയ പാര അത്ലറ്റിക്സ് ചാപ്യന്ഷിപ്പില് കേരളത്തിനു വേണ്ടി ലോംഗ് ജമ്പില്‍ വെങ്കല മെഡലല്നേടിയ റൊണാള്‍ഡയെ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ചെന്നൈയില്‍ നടന്ന ദേശീയ പാര അത്ലറ്റിക്സ് ചാപ്യന്ഷിപ്പില് കേരളത്തിനു വേണ്ടി ലോംഗ് ജമ്പില്‍ വെങ്കല മെഡലല്നേടിയ കരുവന്നൂര്‍ പുറത്താട് വാളകടവില് വാസന്തി മകള്‍ റൊണാള്‍ഡയെ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ ജോബി തെക്കൂടന്‍, കെ.കെ. അബ്ദുള്ളകുട്ടി, മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ. ശിവരാമന് നായര്‍, ഐഎന്‍ടിയുസി നേതാക്കളായ എ.എസ്. അബാസ്, പി.എന്‍. സുരേഷ് എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.