ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി
ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് അധികവേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്ത് ഓഫീസിനു മുന്പില് നടന്ന ധര്‍ണ്ണ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജോസ് മൂഞ്ഞേലി ഉദ്്ഘാടനം ചെയ്യുന്നു.
അരിപ്പാലം: ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് അധികവേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്ത് ഓഫീസിനു മുന്പില് കൂട്ടധര്‍ണ്ണ നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജോസ് മൂഞ്ഞേലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ടി.ആര് ഷാജു, ടി.ആര് രാജേഷ്, ബ്ലോക്ക് ട്രഷറര്‍ ടി.എസ് പവിത്രന്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര് പ്രഭാകരന്, പി.പി. ജോയ്, പഞ്ചായത്ത് മെമ്പര്‍മാരായ കത്രീന ജോര്‍ജ്, ജൂലി ജോയ്, അരുണ്‍ വി ജി, നിക്സണ് വര്‍ഗീസ്, സോണി പാറക്കല്‍, ലാലി വര്‍ഗീസ്, കെ.എസ്. അജി എന്നിവര്‍ പ്രസംഗിച്ചു.

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
പൂമംഗലം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ബിജെപി പ്രതിഷേധം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
പൂമംഗലം പഞ്ചായത്തില്‍ തൊഴിലുറപ്പ് സംഗമം നടത്തി