കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്തില്‍ ആരംഭിച്ച ഭൂമിക ഫുഡ്സ് കൂട്ടുപെരുങ്കായം സംരംഭം തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള ഭൂമിക ഫുഡ്സ് കൂട്ടുപെരുങ്കായം സംരംഭം തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡംഗം രാജേഷ് തുമ്പരത്തി, പൂമംഗലം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സൗപിക രതീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്, എം.എ. അജീഷ, ടി.ആര്. രമ്യ, പി.എം. സ്വാനിധി, പ്രോഗ്രാം മാനേജര്‍ ടി.ബി. വിനു, സിഡിഎസ് അംഗം സുരഭി സഞ്ജയ് എന്നിവര്‍ സംസാരിച്ചു. സംരംഭക ഡോ. എം.ബി. പ്രസി സ്വാഗതവും എഡിഎസ് സെക്രട്ടറി ബാഷ്പ മൃണാള്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ