കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും

കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും കാറളം: കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിച്ചു. വികസന ചെയര്മാന് അമ്പിളി റെനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബീന സുബ്രമണ്യന്‍ സ്വാഗതവും അസി. സെക്രട്ടറി നിധിന് നന്ദിയും പറഞ്ഞു. ഫോട്ടോ ക്യാപ്ഷന്‍ () കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിക്കുന്നു.
കാറളം: കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിച്ചു. വികസന ചെയര്മാന് അമ്പിളി റെനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബീന സുബ്രമണ്യന്‍ സ്വാഗതവും അസി. സെക്രട്ടറി നിധിന് നന്ദിയും പറഞ്ഞു.