പ്രവാസി കോണ്‍ഗ്രസ് കാട്ടൂര്‍ വില്ലേജോഫീസിനു മുന്നില്‍ ധര്‍ണ നടത്തി
കാട്ടൂര്‍: ഡ്രീം കേരള പദ്ധതി ഉടന്‍ നടപ്പിലാക്കുക, പ്രവാസികള്‍ക്കു വാഗ്ദാനം ചെയ്ത 5000 രൂപ ഉടന്‍ വിതരണം ചെയ്യുക, തിരിച്ചുവന്ന പ്രവാസികള്‍ക്കു തൊഴില്‍ സംവരണം നടപ്പാക്കുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ച് പ്രവാസി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇക്ബാല്‍ കുട്ടമംഗലം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, എ.എ. ഡൊമിനി, ബദറുദ്ദീന്‍ വലിയകത്ത്, ജലീല്‍ കരിപ്പാംക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്