താഴെക്കാട് തിരുന്നാള്‍; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
താഴെക്കാട് വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിന് ഒരുക്കമായി നടന്ന സ്വാഗസംഘം ഓഫീസ് ഉദ്ഘാടനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരിക്കാട്ട് നിര്‍വഹിക്കുന്നു
താഴെക്കാട്: വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിന് ഒരുക്കമായി നടന്ന സ്വാഗസംഘം ഓഫീസ് ഉദ്ഘാടനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരിക്കാട്ട് നിര്‍വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, ജനറല്‍ കണ്‍വീനര്‍ റീജോ പാറയില്‍, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ പ്ലാശേരി, പോളി തണ്ടിയേക്കല്‍, ജിജി ചാതേലി, ജോയ് കളവത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജു കരേടന് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു