ഇരിങ്ങാലക്കുട സബ് ജയിലിനു കോവിഡ് പ്രതിരോധ ഉപകരണങ്ങള് നല്കി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷല് സബ് ജയിലിനു മാസ്ക്, സാനിറ്റൈസര്, ഫേസ് ഷീല്ഡ് എന്നിവ നല്കി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്സിപ്പല് ഫാ. ജോയ് പീണിക്കപ്പറമ്പില് ജയില് സൂപ്രണ്ട് ബി.എം. അന്വറിനു കോവിഡ് പ്രതിരോധ ഉപകരണങ്ങള് കൈമാറി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്സിപ്പല് ഡോ. കെ.വൈ. ഷാജു, പിആര്ഒ ഫാ. സിബി ഫ്രാന്സിസ്, തവനിഷ് സ്റ്റാഫ് കോ-ഓര്ഡിനേറ്റര് പ്രഫ. മൂവിഷ് മുരളി, അസിസ്റ്റന്റ് പ്രിസണ് ഓഫീസര് ജിജേഷ് മോഹന് എന്നിവര് സന്നിഹിതരായി.

സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില് മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന് പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില് സെന്റ് ആന്സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില് പിഎച്ച്ഡി നേടി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്