ആള്‍ച്ചിറപ്പാടം തോട് സ്ലാബ് നിര്‍മാണോദ്ഘാടനം നടത്തി
ആള്‍ച്ചിറപ്പാടം തോട് സ്ലാബ് നിര്‍മാണോദ്ഘാടനം നടത്തി
മുരിയാട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് 12 ല്‍ നിര്‍മിക്കുന്ന ആള്‍ച്ചിറപ്പാടം തോട് സ്ലാബ് നിര്‍മാണോദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പര്‍ അജിത രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. 2018-19 വര്‍ഷം 100 ശതമാനം കെട്ടിട നികുതി പിരിച്ച വാര്‍ഡുകള്‍ക്കു പഞ്ചായത്ത് തനതു ഫണ്ട് രണ്ടു ലക്ഷം രൂപ വെച്ച് അനുവദിച്ചു. തനതു ഫണ്ട് ഉപയോഗിച്ചാണു സ്ലാബ് നിര്‍മിക്കുന്നത്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി