ഡോ. നജ്മയ്ക്കും ആരോഗ്യപ്രവര്‍ത്തകയ്ക്കും ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു
ഡോ. നജ്മയ്ക്കും ആരോഗ്യപ്രവര്‍ത്തകയ്ക്കും ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് കെപിസിസി ന്യൂനപക്ഷവകുപ്പ് ഡോ. നജ്മയ്ക്കും ആരോഗ്യപ്രവര്‍ത്തകയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് ചെയര്മാന് അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം ചെയര്മാന് ജോണ്സണ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയര്മാന് ആനി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് ചെയര്മാന് ഇ.ഡി. ജോസ്, മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് ആലുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു