മറിയാമ്മ (90) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: വലിയങ്ങാടി പാറയിൽ കുടിയിരിപ്പിൽ പരേതനായ അഡ്വ. പി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ (90) അന്തരിച്ചു. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടത്തി. മക്കൾ: ജയ, ജോർജ്, ജോസ്, മെറീന, ഡോൺ, സാവിയോ, റിസ. മരുമക്കൾ: എം.ജെ.ജോർജ്, മീന, ഡോ.സി.ആർ.ജോസഫ്, വിനീത, ബ്രിഗേഡിയർ പി.പി. ഡേവിസ്.