സീറ്റൊഴിവ്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ബിസിഎ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിസിഎ, ബിഎസ്സി സൈക്കോളജി, ബിഎസ്സി മൈക്രോബയോളജി ആന്‍ഡ് സയന്‍സ്, ബിഎസ്സി ഫോറന്‍സിക്ക് സയന്‍സ്, ബിഎസ്സി ഫാഷന്‍ ഡിസൈനിംഗ്, ബിവോക്. മാത്തമാറ്റിക്സ് ആന്‍ഡ് എഡി, ബിവോക് സോഫ്റ്റ് വെയർ ഡവലപ്മെന്റ്, ബിബിഎ ഫിനാന്‍സ് വിത്ത് ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, ബികോം ഫിനാന്‍സ് എസിസിഎ, സിഎംഎ (യുഎസ്) എന്നീ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9495576658, 7994042456.