മോനിക്ക പെരേര (80) പടിയൂർ
പടിയൂര്‍: ഓലിയപ്പുറം കലവറപറമ്പില്‍ പോള്‍ പെരേര ഭാര്യ മോനിക്ക പെരേര (80) നിര്യാതയായി. സംസ്കാരം അരിപ്പാലം തിരുഹൃദയ ലത്തീന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കള്‍: മേഗി, ഐവി, ജോസഫ്, ഹെയ്സല്‍, ജെയ്സണ്‍ (ബിഎസ്എന്‍എല്‍, ബാംഗ്ലൂര്‍), മെരീന, ആന്റണി ഫെക്സണ്. മരുമക്കള്‍: റോയ് വാസ്, ഷാജി മണ്ണായ്ക്കല്‍, സ്മിത, റോണി പിന്‍ഹിരോ, ഡോ. പ്രിന്‍സി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍-എന്‍ഐഡി, ബാംഗ്ലൂര്‍), ഫെര്ട്ടല് ദൗരവ്, ജൂഡി.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.