നിസാന ബിമല്‍ ജാസ്മിന് ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സോള്‍വെന്റ് കമ്പനി ജംഗ്ഷനില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം കേരള ചീഫ് വിപ്പ് കെ. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ 24-ാം വാര്‍ഡ് കൗണ്‍സിലറും മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ എം.സി. രമണന് അദ്ദേഹത്തിന്റെ അകാലത്തില്‍ മരണപ്പെട്ട പേരക്കുട്ടി നിസാന ബിമല്‍ ജാസ്മിന്റെ സ്മരണക്കായി പണി കഴിപ്പിച്ചു സമര്‍പ്പിക്കുകയായിരുന്നു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണല്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കെ. ശ്രീകുമാര്‍, പി.വി. ശിവകുമാര്‍, പി. മണി, കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി
വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുടയില്‍ ദുക്റാന തിരുനാള്‍
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു