കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല നടത്തി
കാറളം: മുഖ്യമന്ത്രി പിണറായി വിജയന് രാജി വെച്ച് ഒഴിയണം എന്നാവശ്യപ്പെട്ടു കൊണ്ട് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചു കേന്ദ്രങ്ങളില്‍ പ്രതിഷേധജ്വാല നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, വിനോദ് പുള്ളില്‍, പി.എസ്. മണികണ്ഠന്, വിജീഷ് പുളിപറമ്പില്‍, എം.ആര്. സുധാകരന്, വേണു കുട്ടശാന്വീട്ടില്, സി.ആര്. സീതാരാമന് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികള്‍ക്കു നേതൃത്വം നല്കി.

വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഓണത്തിന് വിഷരഹിത പൂക്കളുമായി വിദ്യാര്‍ഥികളുടെ ഹരിത വിപ്ലവം
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം