ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എല്‍പി അറബിക് കലോത്സവത്തില്‍ നാലാം സ്ഥാനവും നേിയ എടത്തിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍ ടീം.

കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ആറാം വാര്‍ഷികവും ചരിത്ര സെമിനാറും നടത്തി
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ആന്‍സി സോജനെ അനുമോദിച്ചു