സെന്റ് ജോസഫ്സ് കോളജില്‍ കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് കൊംഫിയസ്റ്റ 2കെ25 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് വകുപ്പ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റ് കൊംഫിയസ്റ്റ 2കെ25 കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് വകുപ്പ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി മാനേജ്മെന്റ് ഫെസ്റ്റ് കൊംഫിയസ്റ്റ 2കെ25 സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. സെല്‍ഫ് ഫിനാന്‍സിങ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്ബാസ്റ്റിന്, കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിങ് വകുപ്പ് മേധാവി മിസ് റോജി ജോര്‍ജ്, അസോസിയേഷന് സെക്രട്ടറി ഐ.എസ്. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
whatsapp/call: 9496663558

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു